റിയാസ് മൗലവി കൊലക്കേസ്; പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു
കാസര്‍കോട്: കോളിളക്കം സൃഷ്ടിച്ച കാസർകോട് ചൂരിയിലെ റിയാസ് മൗലവി കൊലക്കേസില്‍ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. കോഴിക്കോട് ബാറിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ ടി ഷാജിത്തിനെയാണ് പുതിയ...
Read More